Ram Mohan Paliyath
മാവുകളറിയുമോ മാനവാത്മാവിന്‍ വേവും
നോവുകളവയുടെചില്ലകള്‍ പൂത്തൂ വീണ്ടും
കണ്ണിമാങ്ങകളായി, മാനവനവമുറി-
ച്ചുപ്പിലിട്ടെരിചേര്‍ത്ത് നാവിനുത്സവമാക്കി.
മാനവനറിയുമോ മാവിന്റെയാത്മാവിന്റെ
നോവുകളവയുടെചില്ലകള്‍ പൂത്തൂ വീണ്ടും

കൂടുതല്‍ കവിതകള്‍