Ramachandran. P.P
സ്ഥാവരങ്ങളാണെന്ന വിചാരം
ഈ ശില്‍പങ്ങള്‍ക്കില്ല
വെച്ച പീ ത്തില്‍നിന്ന്‌
ഇറങ്ങിനടക്കും.

ഒരു ക്വിന്റല്‍ ഭാരമുള്ള
ആ കൂറ്റന്‍ ലോഹശില്‍പം
പ്രദര്‍ശനശാലയുടെ
കോണിപ്പടി കയറുന്നതു നോക്കൂ.

അതാ, അവിടെ
ആ കരിങ്കല്‍മൂര്‍ത്തി
ഉദ്യാനത്തിലെ ചെടിച്ചട്ടികള്‍ തകര്‍ത്തുകൊണ്ട്‌
ഉലാത്തുകയാണ്‌.

ഒരു