Bindu Krishnan
ബന്ധപ്പെടുമ്പോള്‍
ഹൃദയവും ഉറയില്‍ ഇടണം

ചുറ്റുമുള്ളവരില്‍ നിന്നെല്ലാം അകന്ന്‌
ഇഞ്ചിഞ്ചായുള്ള മരണം
ശരീരത്തിനു മാത്രമുള്ളതല്ലല്ലൊ