Joseph. S
കൂട്ടുകാരന്‍, ഭാര്യ, മെക്സിക്കന്‍ പെണ്‍കുട്ടി
അവര്‍ മടങ്ങി.

ഹോട്ടലില്‍നിന്നൊപ്പം ഉണ്ണുമ്പോള്‍
അവന്‍ പറഞ്ഞു:
ഗര്‍ഭിണിയാണവള്‍.
മുന്നൂറുരൂപയോളം
ഒന്നു വിളിക്കാന്‍.

കണ്ടിട്ടുണ്ടവളെ.
നാടന്‍പാട്ടുകള്‍ പാടി
അവിടത്തെ ഗോത്രവര്‍ഗ്ഗക്കാരെപ്പറ്റിപ്പറഞ്ഞ്‌.

ഞങ്ങളെല്ലാം