Unnikrishnan. N.G
ഛായയില്‍
സ്വരത്തില്‍
ഉച്ചാരണശുദ്ധിയില്‍
അപ്പൂപ്പന്റെ മദ്യനിരോധനപ്രസംഗം
അനുകരിച്ച്
എന്നെ നോക്കി
കണ്ണിറുക്കിക്കാണിച്ച്
ക്യാമറയും തൂക്കി
തീവണ്ടിയില്‍ ചാടിക്കയറി

ഇവിടത്തെപ്പോലെ തന്നെ
അവിടെയും
അവിടെയും ഉണ്ടോ ഒരു ചാലിയാര്‍ ?
ഒരു പേരണ്ടൂര്‍ കനാല്‍ ?
ഒരു എന്‍മകജെ ?