Sujeesh. N.M
ചിറകറ്റ ഉറുമ്പുകളെ,
നിങ്ങളിത്രമേല്‍ ധാന്യം
ഏതു പ്രളയത്തെ ഭയന്ന്
പൂഴ്ത്തി വയ്ക്കുന്നു?
ഓര്‍മ്മയെ ഞാനെഴുതി
സൂക്ഷിച്ചു വെച്ചപോലെ.