Hari Anandakumar
ചത്താലും ശരി,
ആവിഷ്കരിച്ചേ അടങ്ങൂ
എന്ന വീറിന്‌

നില്‍ക്കേണ്ടതാണെങ്കില്‍
മണ്ണിലെഴുതിയാലുംമതി
എന്ന തോന്നലിന്‌

പിടഞ്ഞിട്ടും
പിടഞ്ഞിട്ടും
അത്രശരിയായില്ലല്ലോ
എന്ന വേദനയ്ക്ക്‌.

കൂടുതല്‍ കവിതകള്‍