Uma Rajeev
കേള്‍കാന്‍ കൊതിക്കുന്ന
ഒരു വാക്കാണ്
നമുക്കിടയിലെ പ്രശ്നം

നിനക്കേതാണാ വാക്ക്?


പ്രണയം എന്നോ
പിരിയാം എന്നോ ?