Shylan
വല്ലപ്പോഴെങ്കിലും
വല്ലപ്പോഴെങ്കിലും
പതിവ്രതേ...
നീ
അയല്‍ക്കാരനെയെന്നപോല്‍
നിന്റെ ഭര്‍ത്താവിനെയുമൊന്നു
സ്നേഹിച്ചു
പ്രണയിച്ചു
കാമിച്ചു
നോക്കുവിന്‍...
ഹൗ!
എന്തൊരു ചേഞ്ച്‌!