Manojkumar
ബലൂണ്‍മാനം, കീ കാ കൂ പാട്ട്‌
കാതില്‍ ശബ്ദഘോഷം, വര്‍ണ്ണതോരണം
ചെമപ്പു യവനിക, തടിച്ച മീശ, നായിക
പാലപ്പൂവിന്‍ ഗന്ധം, പൂരപ്പാട്ട്‌
കോഴികൂകല്‍, ഇളംകാറ്റ്‌, കുളിര്‌
പിടയുന്ന എറുമ്പ്‌, മണ്ണില്‍ പുരണ്ട കടല
പൊട്ടിയ ബലൂണ്‍
വെയില്‍ പരക്കെ ഉറക്കച്ചടവ്‌

കൂടുതല്‍ കവിതകള്‍