മഴപോയശേഷം
കൂട്ടമായി
കുനിഞ്ഞുനില്‍ക്കുന്ന
മുളത്തൂമ്പുകളില് നിന്നും
മഴത്തുള്ളികള്‍
വിങ്ങിപ്പൊട്ടി നിന്ന മുലകള്‍
ഹുക്ക് പൊട്ടിച്ച്
പുറത്തു ചാടുംപോലെ
ഒരുമിച്ച് നിലത്തേക്കു ചാടിയതും
പിന്നിലേക്ക്
ആഞ്ഞുപോയി ഞാന്‍.
കൂട്ടമായി
കുനിഞ്ഞുനില്‍ക്കുന്ന
മുളത്തൂമ്പുകളില് നിന്നും
മഴത്തുള്ളികള്‍
വിങ്ങിപ്പൊട്ടി നിന്ന മുലകള്‍
ഹുക്ക് പൊട്ടിച്ച്
പുറത്തു ചാടുംപോലെ
ഒരുമിച്ച് നിലത്തേക്കു ചാടിയതും
പിന്നിലേക്ക്
ആഞ്ഞുപോയി ഞാന്‍.

