Sandhya. N P
തോരാനിട്ട തുണി
കാറ്റത്ത്
എങ്ങോ ചെന്ന്
പറന്നു വീഴുമ്പോലെ
എവിടെയോ ചെന്ന്
വീണിരിക്കുന്നു.
ആരെന്നെ വീണ്ടെടുക്കും?

പഴയപടി
അയയില്‍
വിരിച്ചുവെക്കും?

എന്തിനു വിരിക്കണം?

മുഴുവനായും
ഉണങ്ങി