അനിത തമ്പി

Anitha Thampi

Profile

1968
നീലാംബരി,
ഏണിക്കര,
കരകുളം പി.ഒ,
തിരുവനന്തപുരം
695 564
anitha_thampi@rediffmail.com
ആലപ്പുഴ എസ്‌ ഡി കോളേജിലും കൊല്ലം ടി കെ എം എഞ്ചിനീയറിങ്‌ കോളേജിലും വിദ്യാഭ്യാസം.
ഹിന്ദുസ്ഥാന്‍ ലാടെക്സില്‍ ജോലി. തിരുവനന്തപുരത്തു താമസം.

കൃതി: മുറ്റമടിക്കുമ്പോള്‍ (കവിതാസമാഹാരം).