രഹ്‌ന ഖാലിദ്

Rahna Khalid

Profile

ജനനം: 1973 ദോഹയില്‍
തൃശ്ശൂര്‍ഇഞ്ചമുടി അകത്തെ പീടികയില്‍ഖാലിദിന്റെ മകള്‍
പാലക്കാട് ആനക്കര പാലത്തിങ്ങല്‍അലിയുവിന്റെ ഭാര്യ
വിദ്യാഭാസം:
ഗവണ്മെന്റ് എല്‍.പി.സ്കൂള്‍കുറുമ്പിലാവ്
സ്വാമിബോധാനന്ദ ഹൈസ്കൂള്‍കുറുമ്പിലാവ്
സെന്റ് ആന്റണീസ് ഹൈസ്കൂള്‍പഴുവില്‍
സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട
ഗവണ്‍‌മെന്റ് എന്‍‌ജിനീയറിങ്ങ് കോളേജ് തൃശ്ശൂര്‍
10 വര്‍ഷമായി ദുബായില്‍ഇലക്ട്രിക്കല്‍എന്‍‌ജിനീയറായി ജോലി നോക്കുന്നു.
വിലാസം:പി.ബി.നമ്പര്‍.17365,
ജെബെല്‍അലി,ദുബായ്.
യു.എ.ഇ.