ശ്രുതി എസ് നമ്പൂതിരി

Sruthi S Nambudiri

Profile

സ്വദേശം: ആറ്റൂര്‍.

വിദ്യാഭ്യാസം: മാസ്സ്‌ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.
പ ിച്ചത്‌ ത്ര്ശ്ശൂര്‍ വിമല കോളേജിലും, ക്രൈസ്റ്റ്‌ കൊളേജിലും തുടര്‍ന്ന് കര്‍ണാടകയിലെ മണിപാല്‍ ഇന്‍സ്റ്റിറ്റിയുട്‌ ഓഫ്‌ കമ്മ്യൂണിക്കേഷനിലും.

ജോലി: ഒരു വര്‍ഷത്തോളം ഡെല്‍ഹി ഹെഡ്‌-ലൈന്‍സ്‌ ടുഡേ യില്‍ ന്യൂസ്‌ പ്രൊഡ്യൂസര്‍ ആയും, ഈ.എസ്‌.പീ.എന്‍-സ്റ്റാര്‍ സ്പോര്‍ട്ട്സ്‌ ഇല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും ജോലി നോക്കി. പിന്നീട്‌ കുറച്ചു കാലം ബാങ്ക്ലൂരിലെ ഒരു ഫിലിം പ്രൊഡക്ഷന്‍ ഹൗസില്‍ അസിസ്റ്റന്റ്‌ പ്രൊഡ്യൂസര്‍ ആയിരുന്നു..
വിവാഹശേഷം അമേരിക്കയിലെ നോര്‍ത്‌ കരൊളൈനയിലേക്കു താമസം മാറി..
ഇപ്പോള്‍ നോര്‍ത്‌ കരൊളൈനയില്‍ ഫ്രീലാന്‍സ്‌ റൈറ്റര്‍..'അസ്സോസിയേറ്റഡ്‌ കണ്ടന്റ്‌', 'ജേര്‍ണല്‍ നൗ' തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്‌..

ഭര്‍ത്താവ്‌ സുഭാഷ്‌ നാരായണന്‍ നോര്‍ത്‌ കരൊളൈനയില്‍ ഒരു ഡിസൈന്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.

അച്ഛന്‍ മുണ്ടയൂര്‍ ശ്രീധരന്‍ ത്രിശ്ശൂര്‍ ധനലക്ഷ്മി ബാങ്കില്‍ മാനാജര്‍. അമ്മ ഷീല ശ്രീധരന്‍.

കവിതകള്‍