ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

Shihabudheen Poythumkadavu

Profile

poithumkadavu@gmail.com
കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, തിരക്കഥ എന്നി‍വ എഴുതുന്നു‍.
ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്‌, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരങ്ങള്‍), ഈര്‍ച്ച, നല്ല അയല്‍ക്കാരന്‍ നോവലെറ്റുകള്‍), കഥാപാത്രം വീട്ടുമുറ്റത്ത്‌ (ലേഖന സമാഹാരം), കടല്‍മരുഭൂമിയിലെ വീട്‌ (കവിതകള്‍), തെരഞ്ഞെടുത്ത കഥകള്‍ എന്നിവ കൃതികള്‍. കഥകള്‍ വിവിധ യൂനിവേഴ്സിറ്റികളില്‍ പാ ്യവിഷയമായിട്ടുണ്ട്‌. ടെലിഫിലിം സംവിധാനരംഗത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ദുബായില്‍ പത്രപ്രവര്‍ത്തകന്‍.
2008ലെ ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

വിലാസം:

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌
വളപട്ടണം പി.ഒ
കണ്ണൂര്‍ 10