വി ടി കുമാരന്‍

Kumaran V T

Profile

ജനനം: 01.07.1927, സ്വദേശം: വടകര. കൃതികള്‍: നീലക്കടമ്പ്, വോള്‍ഗയിലെ താമരപ്പൂക്കള്‍, ഓണക്കിനാവുകള്‍, വി ടി കുമാരന്റെ ലേഖനങ്ങള്‍.

പണ്ഡിതനായ അദ്ധ്യാപകന്‍, അടിയുറച്ച കമ്യൂണിസ്റ്റ് സാഹിത്യചിന്തകന്‍, പ്രബന്ധകാരന്‍, നാടകഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.

അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അംഗമായിരുന്നു.

12.10.1986 ന് അന്തരിച്ചു.