സി ഏ ജോസഫ്

Joseph C A

Profile

ജനനം:
17.02.1910
സ്വദേശം : പാടൂര്‍, ചാലയ്ക്കല്‍. കൃതികള്‍ : മാതൃസ്മരണ, പുല്‍ക്കൊടികള്‍ (കവിത).മന്ദാരത്തിന്റെ കഥ, ഇരുട്ടിന്റെ പ്രേമം (നോവല്‍).
മരണം:
03.07.1994