പ്രമോദ്.കെ.എം

Pramod K M

Profile

pramodcusat@gmail.com
1982 ല്‍ കണ്ണൂരിലെ കടൂരില്‍ ജനിച്ചു. കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം.ഗവേഷണം 2005 മുതല്‍ ദക്ഷിണകൊറിയയില്‍.

പ്രസിദ്ധീകരിച്ച രചനകള്‍:
ചില യാത്രകള്‍ എന്ന കവിത 2003 ജനുവരി ആദ്യലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പിലും, അടിമ പറഞ്ഞത്, ഒരുവിലാപം, തെരഞ്ഞെടുപ്പ്, എന്നിവ 'കവിതക്കൊരിടം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ ലക്കത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇ-മെയില്‍: pramodcusat@gmail.com

തപാല്‍ വിലാസം : Functional Polymer Laboratory
Dept. of Advanced Materials
Hannam University
Jeonmin Dong, Yuseong Gu
Daejeon
South Korea.
Tel: +82 42 629 8848
Fax: +82 42 629 8851

ബ്ലോഗ് വിലാസം: www. pramaadam.blogspot.com