കിജി കുടാനി

Kiji Kutani

Profile

ജപ്പാനിലെ പുതുതലമുറയിലെ കവികളില്‍ ശ്രദ്ധേയന്‍. 1984 ല്‍ ജപ്പാനിലെ സായിറ്റാമയില്‍ ജനനം. ഹിരുമോ യോരുമോ( രാവും പകലും) ആദ്യ സമാഹാരം. പ്രശസ്തമായ നകാഹര ചുയ അവാര്‍ഡ് 2003 ല്‍ ലഭിച്ചു.

കവിതകള്‍