സുനില്‍ പയറ്റുവിള

Sunil Payattuvila

Profile

sunilpayattuvila@gmail.com
ജനനം: 1976
സ്വദേശം: തിരുവനന്തപുരം
ജോലി: അഡ്വര്‍ടൈസിംഗ്‌ കമ്പനിയിലെ ക്രീയേറ്റിവ്‌ ഡയറക്ടര്‍
ലഭിച്ച പുരസ്കാരങ്ങള്‍: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരികേച്ചര്‍ പുരസ്ക്കാരവും, മാതൃഭൂമി സില്‍വര്‍ ജൂബിലിയുടെ കഥാ പുരസ്ക്കാരവും, യുവകലാ സാഹിതിയുടേയും, കലാകേന്ദ്രയുടേയും ഗ്രാമീണ കലാ സാഹിത്യ സംഘതിന്റേയും കവിതാ പുരസ്ക്കാരങ്ങളും, ചിത്രരചനയിലും, പെയ്ന്റിംഗിലും മറ്റു സമ്മാനങ്ങളും നേടിയിട്ടുണ്ടു.
ലിങ്കുകള്‍: http://sunilpayattuvila.googlepages.com
തപാല്‍ വിലാസം: ലിഖിതം, പയറ്റുവിള തപാല്‍, തിരുവനന്തപുരം-695501
ഫോണ്‍: 0471-2268756, 9947475756

കവിതകള്‍