സുറാബ്

Surab

Profile

കാസര്‍കോടു ജില്ലയിലെ നീലേശ്വരം സ്വദേശി. കൃതികള്‍ : തബല, പൂക്കളോടുമാത്രം വര്‍ത്തമാനം പറയുന്നു, അവിടെ മഴ പെയ്യാറില്ല, ബസാര്‍ (കവിത), നിഴല്‍പ്പുര, ഓരോരോ വഴികള്‍, ഒരിടത്ത് ഒരു മരമുണ്ട് (കഥ), അഞ്ചില്ലം, പുതുമന, കല്ലിവല്ലി, കാറ്റിനും കടലിനും ഉപ്പായിരുന്നു (നോവല്‍), ഷെയറിങ്ങ് അക്കമഡേഷന്‍ (അനുഭവം). ആനുകാലികങ്ങളില്‍ കഥ കവിത നോവല്‍ എഴുതുന്നു. മഹാകവി കുട്ടമത്ത് അവാര്‍ഡ് അടക്കം കവിതയ്ക്കും കഥയ്ക്കും ഏറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷാര്‍ജ വാട്ടര്‍ അതോറിറ്റിയില്‍ ജോലി. വിലാസം കുണ്ടംകടവ് തറവാട്, മന്ദംപുറം, നീലേശ്വരം 671 314, Water Emergency, PB No: 150, Sharjah, UAE. Mob: 00971502109212