ശിവകുമാര്‍ അമ്പലപ്പുഴ

Sivakumar Ambalappuzha

Profile

sivakumarambalapuzha@gmail.com
ജനനം അമ്പലപ്പുഴയില്‍. 1958 ഒക്റ്റോബര്‍ 26. എസ്ബിടിയില്‍ ഉദ്യോഗസ്ഥന്‍.
'പനിക്കൂര്‍ക്ക' ആദ്യ കവിതാസമാഹാരം. 2006ലെ 'അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്', സൈലന്‍സ് മാസിക കവിതാ അവാര്‍ഡ് എന്നിവ ഈ പുസ്തകത്തിനു ലഭിച്ചു.
വിലാസം: സുശാന്തിക, റിവര്‍ ഗാര്‍ഡന്‍സ്, ഏണിക്കര, കരകുളം, തിരുവനന്തപുരം- 695564