കേദാര്‍നാഥ് സിംഗ്

Kedarnath Singh

Profile

http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=2724
ജനനം 1934. ശ്രദ്ധേയനായ ആധുനിക ഹിന്ദി കവി. ന്യൂദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസില്‍ പ്രൊഫസറായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളത്തില്‍നിന്നുള്ള കുമാരനാശാന്‍ അവാര്‍ഡ് എന്നിവ ലഭിച്ച ബഹുമതികളില്‍ പെടുന്നു. ബ്രഹ്ത്, ബോദ് ലെയര്‍, റില്‍കേ തുടങ്ങിയവരുടെ കൃതികള്‍ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ അറിയാന്‍