നിക്കോള മാദ്‌സിറോവ്‌

NIKOLA MADZIROV

Profile

നിക്കോള മാദ്‌സിറോവ്‌
(മാസിഡോണിയ)

1973ല്‍ മാസിഡോണിയയിലെ സ്‌ട്രുമിക്കായില്‍ ജനിച്ചു. കവിതകളും ലേഖനങ്ങളുമെഴുതുന്നതിനു പുറമേ വിവര്‍ത്തനത്തിലുമേര്‍പ്പെടുന്നു. മാസിഡോണിയക്കകത്തും പുറത്തുമായി പതിനഞ്ചോളം ഭാഷകളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പുറത്തുവന്നിട്ടുണ്ട്‌. 'Blesok' എന്ന ഇ മാഗസിന്റെ എഡിറ്ററും 'Lyrikline' എന്ന ഇന്റര്‍നാഷണല്‍ പോയട്രി നെറ്റിന്റെ മാസിഡോണിയന്‍ കോ ഓര്‍ഡിനേറ്ററുമാണ്‌. Locked in the Ctiy എന്ന കവിതാസമാഹാരത്തിന്‌ മകച്ച യുവകവിക്കുള്ള