കെ.എ.ജയശീലന്‍

K.A.Jayaseelan

Profile

ജനനം: 1940. സ്വദേശം: തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര. കൃതികള്‍: ആരോഹണം (1986), കവിതകള്‍ (1997), ജയശീലന്റെ കവിതകള്‍ (2008, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍). ഹൈദരാബാദിലെ CIEFL ല്‍ പ്രൊഫസറായിരിക്കെ റിട്ടയര്‍ ചെയ്‌തു.
വിലാസം:
3, CIEFL quarters, Hyderabad -500007