വി എം ഗിരിജ

Girija. V.M

Profile

vasudevgirija@gmail.com
ജനനം 1961.
സ്വദേശം ഷൊര്‍ണ്ണൂര്‍.
ജോലി ആകാശവാണി കൊച്ചി നിലയത്തില്‍ അനൌണ്‍സര്‍.
കൃതികള്‍ : 'പ്രണയത്തില്‍ ഒരാല്‍ബം', 'ജീവജലം' (കവിതാസമാഹാരങ്ങള്‍)

വിലാസം : 'തണല്‍', കിഴക്കേക്കര റോഡ്, തൃക്കാക്കര പി ഒ, കൊച്ചി 21
Ph: 0484 2424322.