എം ആര്‍ വിഷ്ണുപ്രസാദ്

Vishnuprasad M R

Profile

vishnuprasadmr@gmail.com
സ്വദേശം ആലപ്പുഴ ജില്ലയിലെ ബുധനൂര്‍. പരിസ്ഥിതിശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു. കൃതികള്‍: "ഋതുക്കളും ശ്രീബുദ്ധനും" കവിതാസമാഹാരം.
വിലാസം: മുല്ലക്കീഴില്‍ വീട്, ബുധനൂര്‍. പി.ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ 689 510
ഇ മെയില്‍: vishnuprasadmr@gmail.com