അനൂപ് ചന്ദ്രന്‍

Anoop chandran

Profile

ദുബായിലും ഷാര്‍ജയിലുമായി 13 വര്‍ഷമായി ജോലി ചെയ്യുന്നു . BOSCH
ആട്ടൊമൊട്ടിവ് സ്പെയര്‍ പാര്‍ട്ട്സ് സേത്സില്‍ ജോലി ചെയ്യുന്നു. സ്വദേശം
ഗുരുവായൂരിനടുത്ത് കോട്ടപ്പടിയില്‍.
യു എ ഇ ലെ മൂന്നാമിടം എന്ന സാസ്കാ‍രിക സമിതിയിലെ സ്ഥിരാംഗം.

വിവാഹിതന്‍
ഭാര്യ : ശ്രീലേഖ
മകള്‍ : നീലാംബരി