ഹരി ആനന്ദകുമാര്‍

Hari Anandakumar

Profile

സ്വദേശം മലപ്പുറം ജില്ലയിലെ എടപ്പാള്‍. കൃതികള്‍: ചോരയുടെ ജനാല, കാണ്ടഹാര്‍ (കവിത). സുകുമാര്‍ അഴീക്കോട് എന്‍ഡൌമെന്റ്, കൈരളി അറ്റ്ലസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വെളിയങ്കോട് ഗവ. ഹയര്‍സെക്കണ്ടറിസ്കൂളില്‍ അദ്ധ്യാപകന്‍.