ഉമാ രാജീവന്‍

Uma Rajeevan

Profile

ജനനം 1968. സ്വദേശം തൃശ്ശൂര്‍ ജില്ലയിലെ കൂനംമൂച്ചി. പാലക്കാട് ജില്ലിയിലെ മേഴത്തൂരിലുള്ള വൈദ്യമ ം വൈദ്യശാലയില്‍ കെമിസ്റ്റ്. കൃതികള്‍; നിലാനൃത്തം (കവിതകള്‍)
വിലാസം: കപ്പിയൂര്‍ തെക്കിണിയേടത്തു മന, തണ്ണീര്‍ക്കോട് പി.ഒ, പാലക്കാട് ജില്ല. 679 536.