രാമകൃഷ്ണന്‍ കുമരനല്ലൂര്‍

Ramakrishnan Kumaranellur

Profile

സ്വദേശം പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍. ബാലസാഹിത്യകൃതികള്‍ക്ക് എന്‍ സി ആര്‍ ടി സിയുടേയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. പൊന്നാനിയില്‍ സ്കൂള്‍ അദ്ധ്യാപകന്‍.
വിലാസം: വെള്ളാളൂര്‍ വാരിയം, കുമരനല്ലൂര്‍. പി.ഒ, പാലക്കാട് ജില്ല.