നിരഞ്ജന്‍

Niranjan

Profile

niranjantg35@gmail.com
1967ൽ ഒറ്റപ്പാലം തലൂക്കിലെ അടക്കാപുത്തൂരിൽ ജനിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്,പാലക്കാട് വിക്റ്റോറിയ,എൻ.എസ്.എസ്.എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ മർച്ചന്റ് നേവിയിൽ ചീഫ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. ‘ചിലവു കുറഞ്ഞ കവിതകൾ’ എന്ന ആദ്യസമാഹാരം ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കാൻ പോകുന്നു. വിലാസം: നിയതി,കണ്യാർപാടം,ചിറ്റൂർ, പാലക്കാട് 678101