ജയശ്രീ

Jayashree

Profile

forshree@hotmail.com
സ്വദേശം-എറണാകുളം.
ജനനം-1956.
എറണാകുളം സെന്റ്‌ തെരേസാസിലും മഹാരാജാസിലുമായി
വിദ്യാഭ്യാസം.
ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.
കവിതാ സമാഹാരങ്ങള്‍.
ചെടിമരം(ഹൈടെക്ക്‌ ബുക്ക്സ്‌)
സമുദ്രത്തില്‍ നിന്നും സൂക്ഷ്ക്കേണ്ട ദൂരം
(മള്‍ബെറി,റെന്‍ബോ)
ആനുകാലികങ്ങളില്‍ എഴുതാറുണ്ട്‌.
ഇപ്പോള്‍ സെക്കന്തറബാദ്‌
യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ജോലി.
204_SMR SARTAJ PLAZA
SIKH ROAD
SECUNDERABD
AP 500009 Phone-040 27819921