അന്‍വര്‍ അലി

Anvar Ali

Profile

urumbu@rediffmail.com
ജനനം 1966.
മലയാളസാഹിത്യത്തില്‍ എം ഏ, എം ഫില്‍ ബിരുദങ്ങള്‍.
ലോക്കല്‍ ഫണ്ട്‌ ഓഡിറ്റ്‌ വകുപ്പില്‍ ജോലി.
ജാപ്പനീസ്‌ കൃതി 'ടോട്ടോച്ചാന്‍' മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.
കൃതി: മഴക്കാലം

(കവിതകള്‍). പുരസ്കാരങ്ങള്‍: കുഞ്ചുപിള്ള അവാര്‍ഡ്‌ (1992)
വിലാസം: സെറീന്‍, കുണ്ടുപാറ റോഡ്‌, ചെമ്പൂക്കാവ്‌ പി ഒ, തൃശ്ശൂര്‍ 20
ഫോണ്‍: 9446229643