മനോജ്‌ കുറൂര്‍

Manoj Kuroor

Profile

1971
Kottayam
9961986989
manojkuroor@gmail.com
മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് മലയാളസാഹിത്യത്തില്‍ എം.എ., എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍. ഇപ്പോള്‍ ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍. പുസ്തകങ്ങള്‍: 1. നതോന്നത നദിവഴി 44 (എഡി.): നദികളെക്കുറിച്ചുള്ള കവിതകൾ, റെയിൻ‌ബോ ബുക്സ്.2003. 2. ഉത്തമപുരുഷൻ കഥപറയുമ്പോൾ (കവിതകൾ), റെയിൻ‌ബോ ബുക്സ്. 2004. 3. കോമാ (കഥാകാവ്യം), ഡി.സി.ബുക്സ്. 2006. 4. റഹ്മാനിയ, ഇന്ത്യൻ സംഗീതത്തിന്റെ ആഗോള സഞ്ചാരം (സംഗീതപഠനം), റെയിൻ‌ബോ ബുക്സ്, 2009 5. നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം), ഡി.സി.ബുക്സ്. 2012 പുരസ്കാരങ്ങള്‍: 1. തൃത്താള കേശവൻ എന്ന കവിതക്ക് 1997-ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാർഡ്. 2. ഉത്തമപുരുഷൻ കഥപറയുമ്പോൾ എന്ന കൃതിക്ക് 2005-ലെ എസ്.ബി.ടി. കവിത അവാർഡ്‌. 3. കോമാ എന്ന കൃതിക്ക് 2007-ലെ സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്‌