കല്‍പറ്റ നാരായണന്‍

Narayanan Kalpetta

Profile

ജനനം: 1952.
സ്വദേശം: കല്പറ്റ.
കൃതികള്‍: ഈ കണ്ണടയൊന്നുവെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, അവര്‍ കണ്ണുകൊണ്ടു കേള്‍ക്കുന്നു.

കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലത്ത് താമസം.

വിലാസം: നൈഷധം, കൊല്ലം, കൊയിലാണ്ടി