റഫീക്ക്‌ അഹമ്മദ്‌

Rafeek Ahammed

Profile

1961
തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവ്
മുല്ലയ്ക്കല്‍ വീട്,
അക്കിക്കാവ്,
തൃശ്ശൂര്‍ ജില്ല.
rafeeqahammed@gmail.com
കൃതികള്‍: സ്വപ്നവാങ്മൂലം (1996), പാറയില്‍ പണിഞ്ഞത് (2000), ആള്‍മറ (2004), ചീട്ടുകളിക്കാര്‍ (2007).
പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ്, ഒളപ്പമണ്ണ സ്മാരക പുരസ്കാരം.
മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടി.