സര്‍ജു

Sarju

Profile

sarju295@yahoo.com
കൊല്ലംജില്ലയിലെ ചാത്തന്നൂരില്‍ 1967 ല്‍ ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന് മെഡിക്കല്‍ ടെക്നോളജിയില്‍ ബിരുദം.

'ദൈവം കൈകഴുകുന്ന കടല്‍' ആദ്യ സമാഹാരം. കേരളകവിത, സമകാലീനകവിത, മൂന്നാമിടം, മേഘരൂപന്‍ , നഗരകവിത , കവിതാവര്‍ഷം തുടങ്ങിയ സമാഹാരങ്ങളിലും മലയാളകവിതയുടെ അറബ്‌, ഇംഗ്ലീഷ്‌ വിവര്‍ത്തനഗ്രന്ഥങ്ങളിലും കവിതകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

അബുദബി ഹെല്‍ത്ത്‌ അതോറിറ്റിയില്‍ മെഡിക്കല്‍ ടെക്നോളജിസ്റ്റായി ജോലിചെയ്യുന്നു.