സുനില്‍ സലാം

Sunil Salam

Profile

sunilsalam@gmail.com
കോഴിക്കോട്‌ ജില്ലയിലെ കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍ എ.എം അബ്ദുസ്സലാമിന്റെയും കെ.വി. ആമിനക്കുട്ടിയുടെയും മകനായി 1972 ല്‍ ജനനം. വിദ്യാഭ്യാസം മമ്പാട്‌ എം.ഇ.സ്‌ കോളേജില്‍ നിന്ന് ബിരുദവും, കോഴിക്കോട്‌ I.H.R.D.E യില്‍ നിന്ന് ബിരുദാനന്തര ഡിപ്ലോമയും. ഇപ്പോള്‍ ഒമാനിലെ മസ്കറ്റില്‍ മസ്കറ്റ് ഇന്‍ഷുറന്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റ്‌ ആയി ജോലി നോക്കുന്നു. ആനികാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. ഭാര്യ.: ഷെബീന, മക്കള്‍: സഹല്‍ സനീന്‍, അമാന്‍ ഷാരിക്‌, ഫോണ്‍: +968 99 415747,
blog: http://www.realletters.blogspot.com, http://soofismmalayalam.blogspot.com/