എന്‍ ജി ഉണ്ണികൃഷ്ണന്‍

Unnikrishnan. N.G

Profile

unnikrishnanng@yahoo.co.in
ജനനം: 1949ഫെബ്രുവരി 4, സ്വദേശം: ഏഴിക്കര, പറവൂര്‍. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും. പത്തുവര്‍ഷം എയര്‍ഫോഴ്‌സില്‍ ജോലി ചെയ്‌തു. പിന്നീട്‌ കൊച്ചിന്‍ കോളേജില്‍ അദ്ധ്യാപകന്‍.
കൃതികള്‍: 'ഒരു കുരുവി, ഒരു മരം' (1989), 'വലുത്‌ ചെറുതാകുന്നത്‌' (2008).
ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പല പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും മൊഴിമാറ്റം ചെയ്യാറുണ്ട്‌. മരിയോ വെര്‍ഗാസ്‌ യോസയുടെ 'രണ്ടാനമ്മയ്‌ക്കു സ്‌തുതി' വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

വിലാസം:
മാനസം, കൈതാരം.പി.ഒ, നോര്‍ത്ത്‌ പറവൂര്‍. എറണാകുളം ജില്ല