ടി പി വിനോദ്‌

Vinod. T.P

Profile

tpvinod79@gmail.com
1979-ല്‍ കണ്ണൂര്‍ ജില്ലയിലെ പാറക്കാടിയില്‍ ജനിച്ചു. ടി.പി.ദാക്ഷായണി, കെ.ടി.നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ശ്രീകണ് പുരം എസ് ഇ എസ് കോളേജ്, സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, കോട്ടയം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ദക്ഷിണകൊറിയയിലെ കോംഗ് ജൂ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്ര ഗവേഷക വിദ്യാര്‍ത്ഥി. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ കവിതയ്ക്ക് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.